The village kitchen,
in the city hotel.
ഗ്രാമത്തിന്റെ അടുക്കള,
നഗരത്തിന്റെ ഹോട്ടലിൽ.
Nattinpuram — the Malayalam word for hometown — carries that promise in every dish. Inside the Ramee Baisan International Hotel, we cook the food that Keralites grew up eating: banana-leaf sadhyas, Malabar biriyani, slow fish curries, and the Sulaimani that ends every meal.
നാട്ടിൻപുറം — ഓരോ വിഭവത്തിലും ആ വാഗ്ദാനം ഉണ്ട്. റാമി ബൈസൻ ഇന്റർനാഷണൽ ഹോട്ടലിനുള്ളിൽ, കേരളീയർ വളർന്നു കഴിച്ച ഭക്ഷണം — വാഴയിലയിൽ സദ്യ, മലബാർ ബിരിയാണി, ചെമ്മീൻ കറി, സുലൈമാനി.
We source spices and produce to stay true to the original — not an approximation of Kerala, but Kerala itself.
കേരളത്തിന്റെ അനുകരണമല്ല — കേരളം തന്നെ.
Book a Private Feast → ഒരു വിരുന്ന് ബുക്ക് ചെയ്യൂ →